You Searched For "എം എം ഹസന്‍"

കടല്‍ മണല്‍ ഖനനത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം ഇല്ലെന്ന് യുഡി എഫ്; ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാര്‍; സര്‍ക്കാരിനെതിരെ നോ ക്രൈം നോ ഡ്രഗ്‌സ് ഉപവാസ സമരം അടക്കം സമര പരമ്പരയ്ക്കും തീരുമാനം
തരൂര്‍ എഴുതുന്നതും പറയുന്നതും ഗ്രൗണ്ട് റിയാലിറ്റി അറിയാതെ; സ്വന്തം അഭിപ്രായം പറയേണ്ടത് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞിട്ട്; ലേഖനത്തിലെ ഉള്ളടക്കം തെറ്റെന്ന് എം എം ഹസന്‍